[ILUG-Cochin.org] Fwd: [smc-discuss] IRC meeting on saturday 10 AM onwards]
Anivar Aravind
anivar.aravind at gmail.com
Sat Jul 12 05:15:17 IST 2008
സംഭാഷണം കൈമാറുക
വിഷയം: *[smc-discuss] IRC meeting on saturday 10 AM onwards*
------------------------
അയച്ച വ്യക്തി: *ശ്യാം കാരനാട്ട് | shyam karanattu* <aeshyamae at gmail.com
<mailto:aeshyamae at gmail.com>>
തീയ്യതി: 11 July 2008 7:19 PM
സ്വീകര്ത്താവ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <smc-discuss at googlegroups.com
<mailto:smc-discuss at googlegroups.com>>
നമസ്കാരം,
കെ ഡി ഇ പണി ചൂടു പിടിച്ചപ്പോള്‍ മുതല്‍ ഐ ആര്‍ സി യില്‍ നല്ല തിരക്കാണു്. എല്ലാവരും
കൂടിയിരുന്നു് പണിയെടുക്കുന്നതെങ്ങിനെയെന്നു് ഐ ആര്‍സി കണ്ടാലറിയാം..
രാജീവും നിഷാന്‍ ജിയും ചേര്‍ന്നുണ്ടാക്കിയ ഐ ആര്‍സി ബോട്ട് മണ്ടുസ് കൂടി വന്നപ്പോള്‍
കാര്യങ്ങളൊക്കെ ജോറാണു്... വിക്കിയില്‍ നിന്നു് ഗ്ലോസ്സറി പകര്‍ത്തി അതുമുഴുവന്‍ മണ്ടൂസിനെ
പഠിപ്പിച്ചിട്ടുണ്ടു് എന്തു സംശയമുണ്ടെങ്കിലും അവനോടു് ചോദിച്ചാല്‍ മതി...
രണ്ടു ദിവസമായി ഐ ആര്‍സിയുടെ തലക്കെട്ടില്‍ മീറ്റിങ്ങിന്റെ കാര്യമുണ്ടായിരുന്നു പക്ഷെ ഇവിടെ
അറിയിച്ചിട്ടുണ്ടായിരുന്നില്ല..
മീറ്റിങ്ങ് ഓണ്‍ലൈനായതു കാരണം ചായയുണ്ടാവില്ല പകരം ഓരോ ഫയല്‍ തരും ചൂടോടെ പരിഭാഷ
ചെയ്താസ്വദിയ്ക്കുക....
എല്ലാവരും ഫയല്‍ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ മുഴുവനാകാത്ത ഫയലുകള്‍ ഉണ്ടെങ്കില്‍
മറ്റുള്ളവര്‍ക്കു് ഏറ്റെടുക്കാം..
ചെയ്തുകഴിഞ്ഞവ വായിച്ചു നോക്കാം..
മൊത്തം അടിച്ചുപൊളിയ്ക്കാം!
അതിന്റെ കൂടെ കുറച്ചു കാര്യമായിട്ടുള്ള കാര്യങ്ങളുമുണ്ടു്
൧)കീബോര്‍ഡ് കുറുക്കുവഴി - എവിടെ എങ്ങിനെ (എന്തിനു്?)- ചര്‍ച്ച
തുടങ്ങിയവ...
തുടക്കകാര്‍ക്കു് ഇതൊരു സുവര്‍ണ്ണാവസരമാകും..എല്ലാ പുലികളേയും ഒരുമിച്ചു കാണാം.. സുഖമായി
പഠിയ്ക്കാം..
എല്ലാവര്‍ക്കും സ്വാഗതം..
അപ്പോ നാളെ നാളെ നാളെയാണാ സുദിനം.. പങ്കെടുക്കുക വിജയിപ്പിയ്ക്കുക!
ഇതൊരു തുടക്കം മാത്രം ജാഗ്രതൈ!
ശ്യാം
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
<mailto:smc-discuss-unsubscribe at googlegroups.com>
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
----------
അയച്ച വ്യക്തി: *ശ്യാം കാരനാട്ട് | shyam karanattu* <aeshyamae at gmail.com
<mailto:aeshyamae at gmail.com>>
തീയ്യതി: 11 July 2008 7:30 PM
സ്വീകര്ത്താവ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <smc-discuss at googlegroups.com
<mailto:smc-discuss at googlegroups.com>>
പറയാന്‍ മറന്നു പോയി....
ഈ ഐ ആര്‍സി ഐ ആര്‍സി എന്നാല്‍ എന്താണെന്നറിയാതെ കുഴയുകയാണോ?
ദേ ഇവിടെ
<http://www.mibbit.com/?server=irc.freenode.net&channel=%23smc-project>
ഒന്നു ഞെക്കി നിങ്ങളുടെ പേരു്(nickname) ചേര്‍ത്തു് കണക്റ്റു് അമര്‍ത്തിയാല്‍ മതി ഐ ആര്‍ സി
എന്ന വിവര ഖനിയിലെത്താം!
എത്തൂലേ (അല്ലെങ്കീല്‍ സലീം കുമാര്‍ പറഞ്ഞപ്പോലെ ...വരില്ലെ നീ?)
നന്ദി
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
An embedded and charset-unspecified text was scrubbed...
Name: Attached Message Part
Url: http://ilug-cochin.org/pipermail/mailinglist_ilug-cochin.org/attachments/20080712/741d97eb/attachment.ksh
More information about the Mailinglist
mailing list